Challenger App

No.1 PSC Learning App

1M+ Downloads
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :

Aസക്ഷൻ

Bകമ്പ്രഷൻ

Cപവർ

Dഎക്സ് ഹോസ്റ്റ്

Answer:

A. സക്ഷൻ

Read Explanation:

 എൻജിൻ 

  • വാഹനം ഓടുന്നതിനുള്ള ശക്തി (പവർ ) ഉൽപ്പാദിപ്പിക്കുന്ന ഭാഗം.
  • ഇന്ധനത്തിലെ താപോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഭാഗം
  • ലോകത്തു  ആദ്യമായി 4 സ്ട്രോക്ക്  എൻജിൻ കണ്ടുപിടിച്ചത്- നിക്കോളസ് എ. ഓട്ടോ 

സ്ട്രോക്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, രണ്ടായി തരം തിരിച്ചിരിക്കുന്നു.

    1. ടൂ സ്ട്രോക്ക് എഞ്ചിനുകള്‍ 
    2. ഫോര്‍ സ്ട്രോക്ക് എഞ്ചിനുകള്‍ 

 


Related Questions:

ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന?
ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്ന കാരണം
കെട്ടി വലിയ്ക്കുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിൽ ഉണ്ടായിരിക്കേണ്ട അകലം :
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
ഡിഫൻസീവ് ഡ്രൈവിംഗ് എന്നാൽ :