App Logo

No.1 PSC Learning App

1M+ Downloads
In an emergency situation, who is the most important person ?

AVictim

BBystander

CYourself

DDoctor

Answer:

C. Yourself

Read Explanation:

നിങ്ങൾ ആദ്യം സുരക്ഷിതരാവുക, അല്ലെങ്കിൽ നിങ്ങൾ രണ്ടാമത് victim ആവാൻ സാധ്യതയുണ്ട്.


Related Questions:

മുതിർന്നവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ ?
കീഴ് താടിയെല്ലിന്റെ പേര്?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 2020 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത് -സെപ്റ്റംബർ 12
  2. 2020 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid saves lives
  3. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 15
  4. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and loyalty
    ശ്വസനം നവജാത ശിശുവിൽ എങ്ങനെയായിരിക്കും?