ആദ്യകാലങ്ങളിൽ അച്ചടിയന്ത്രങ്ങൾ --------ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്.
Aഗ്രാഫൈറ്റ്
Bമരക്കട്ടകൾ
Cഇരുമ്പ്ക്കട്ടകൾ
Dഇരുമ്പ് യന്ത്രങ്ങൾ
Answer:
B. മരക്കട്ടകൾ
Read Explanation:
അച്ചടി സാങ്കേതികവിദ്യ കണ്ടുപിടിച്ചത് ചൈനാക്കാരാണ്. ആദ്യകാലങ്ങളിൽ അച്ചടിയന്ത്രങ്ങൾ മരക്കട്ടകൾ ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ജർമ്മൻകാരനായ ഗുട്ടൻ ബർഗ് ഇരുമ്പ് ഉപയോഗിച്ചുള്ള അച്ചടിയന്ത്രം കണ്ടുപിടിച്ചു. അച്ചടിയുടെ വരവോടെ ആശയങ്ങളും വാർത്തകളും വേഗത്തിൽ പ്രചരിക്കാൻ തുടങ്ങി.