ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഏത് രാജ്യത്തിലാണ് ?
Aഇന്ത്യ
Bചൈന
Cബംഗ്ലാദേശ്
Dയുഎസ്സ്
Answer:
A. ഇന്ത്യ
Read Explanation:
നമ്മുടെ രാജ്യത്ത് ഗ്രാമീണ പാതകൾ, സംസ്ഥാന പാതകൾ, ദേശീയപാതകൾ, എക്സ്പ്രസ്സ് ഹൈവേകൾ എന്നിങ്ങനെ ബൃഹത്തായ റോഡ് ശൃംഖല നിലവിലുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഇന്ത്യയിലാണ്. ഒരു രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുന്നതിൽ റോഡ് ഗതാഗതം പ്രധാന പങ്കുവഹിക്കുന്നു.