രേഖീയ ചലനത്തിൽ മാസിനുള്ള സ്ഥാനത്തിന് തുല്യമായി കോണീയ ചലനത്തിൽ ഉള്ളത് എന്ത്?Aകോണീയ ആക്കംBജഡത്വംCജഡത്വാഘൂർണംDബലംAnswer: C. ജഡത്വാഘൂർണം Read Explanation: ഭ്രമണം ചെയ്യുന്ന ഒരു വസ്തു, കോണീയ ത്വരണത്തിനെതിരെ സൃഷ്ടിക്കുന്ന പ്രതിരോധത്തിന്റെ അളവാണ്, ജഡത്വാഘൂർണം. ജഡത്വാഘൂർണത്തിന്റെ SI യൂണിറ്റ്: kgm2 രേഖീയ ചലനത്തിൽ മാസിനുള്ള സ്ഥാനമാണ്, കോണീയ ചലനത്തിൽ ജഡത്വാഘൂർണത്തിനുള്ളത്. Read more in App