Challenger App

No.1 PSC Learning App

1M+ Downloads
2021 ഏപ്രിൽ മാസം ആദ്യ ചാന്ദ്ര ദൗത്യത്തിലെ ഒരു ബഹിരാകാശ സഞ്ചാരി അന്തരിച്ചു. ആരാണ് ഈ വ്യക്തി ?

Aനീല്‍ ആംസ്‌ട്രോങ്

Bഎഡ്വിന്‍ ആല്‍ഡ്രിന്‍

Cയൂറി ഗഗാറിൻ

Dമൈക്കിള്‍ കോളിന്‍സ്

Answer:

D. മൈക്കിള്‍ കോളിന്‍സ്


Related Questions:

ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആവാൻ ശുഭാംശു പുറപ്പെട്ടത്?
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിൽ നിന്നും കണ്ടെത്തിയ ജലതന്മാത്രയുള്ള ധാതുവിന് നൽകിയ പേര് ?
Richard Branson is the founder of :
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകത്തിന്റെ പേര്?