024 ഒക്ടോബറിൽ അന്തരിച്ച നരിപ്പറ്റ നാരായണൻ നമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aകഥകളി
Bകൂടിയാട്ടം
Cഓട്ടൻ തുള്ളൽ
Dകൂത്ത്
Answer:
A. കഥകളി
Read Explanation:
• കഥകളിയിൽ കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ വേഷങ്ങൾ ചെയ്യുന്നതിൽ പ്രശസ്തൻ
• കേരള കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്
• കേരള കലാമണ്ഡലം, സദനം, കാലിക്കറ്റ് സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്
• ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിലെ അഭിനേതാവുമാണ് ഇദ്ദേഹം