Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ താഴെ പറയുന്നവരിൽ ആരെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും, തിരഞ്ഞെടുപ്പ് കമ്മീഷണറുമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ഒഴിവാക്കിയത് ?

Aപ്രധാനമന്ത്രി

Bലോക്സഭാ പ്രതിപക്ഷ നേതാവ്

Cസുപ്രിം കോടതി ചീഫ് ജസ്റ്റിസ്

Dകേന്ദ്രമന്ത്രി

Answer:

C. സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

Read Explanation:

• സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് പകരം സമിതിയിൽ ഉൾപ്പെടുത്തിയത്‌ - കേന്ദ്ര മന്ത്രി


Related Questions:

ലോക്‌സഭ അംഗങ്ങളുടെയും രാജ്യസഭ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്‌ട്രപതിയെ ഉപദേശിക്കുന്നത് ആര് ?

താഴെപ്പറയുന്നവയിൽ ഏതൊക്കെ തെരഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് നടത്തുന്നത്?

  1. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്
  2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്
  3. സംസ്ഥാന നിയമസഭാ/കൗൺസിൽ തെരഞ്ഞെടുപ്പ്
  4. രാജ്യസഭ, ലോകസഭ തെരഞ്ഞെടുപ്പ്
    ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന തിരുനെല്ലായി നാരായണയ്യർ ശേഷൻ അന്തരിച്ചത് എന്ന് ?
    ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
    തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ഏത് ?