ഇംഗ്ലണ്ടിൽ 1688 രക്തരഹിത (മഹത്തായ വിപ്ലവം) ഫലങ്ങളിൽ പെടാത്തത് ഏത്?
- സേച്ഛാധിപത്യ രാജവാഴ്ച അവസാനിക്കുകയും ഭരണഘടന നിയന്ത്രണ രാജവാഴ്ച ഏർപ്പെടുത്തി.
- അവകാശ നിയമം (Bill of Rights) എന്ന അതിപ്രധാന പ്രമാണം നടപ്പാക്കി.
- കത്തോലിക്ക മതത്തിൽ വിശ്വസിക്കുന്നവർക്കും മാർപാപ്പയുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നവർക്കും ചക്രവർത്തിമാരാകാൻ കഴിയും.
- നികുതി നിയമം, സഹിഷ്ണത നിയമം വ്യവസ്ഥാപന നിയമം എന്നിവ നിലവിൽ വന്നു.
A1, 2, 4 എന്നിവ
B2, 3
C1, 3
Dഇവയൊന്നുമല്ല
