Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
5000 രൂപാ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ?

A4

B3

C2

D1

Answer:

B. 3

Read Explanation:

A = P(1 + R/100)^n 6655 = 5000( 1 + 10/100)^n 6655/5000 = (110/100)^n 1331/1000 = (11/10)^n 11³/10³ = (11/10)^n n = 3


Related Questions:

ഒരു നിശ്ചിത തുകയ്ക്ക് 5% നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1000 രൂപയാണ് എങ്കിൽ തുക എത്ര ?
At 20% per annum rate, an amount is doubled in approximately in ______ years at compound interest
If the rate of interest is 15%, then what is the difference between compound interest and simple interest received on Rs. 10,000 alter 3 years from now?
A principal of ₹1,00,000 is invested at 10 % per annum compound interest, compounded annually. After how many years will the amount grow to ₹1,33,100?
4 % വാർഷിക കൂട്ടു പലിശ ഉള്ള ബാങ്കിൽ ഒരാൾ ഏഴായിരത്തി അഞ്ഞൂറു രൂപ നിക്ഷേപിച്ചാൽ രണ്ട് വർഷത്തിന് ശേഷം അയാൾക്ക് പലിശ ഇനത്തിൽ കിട്ടുന്ന തുക എത്ര?