App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്

Aജനുവരി 1 മുതൽ ഡിസംബർ 31 വരെ

Bമാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ

Cമാർച്ച് 31 മുതൽ ഏപ്രിൽ 30 വരെ

Dഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

Answer:

D. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

Read Explanation:

  • ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് : ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ


Related Questions:

ബജറ്റ് കൂടുതൽ പൊതുജന സൗഹൃദമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആദ്യമായി "സിറ്റിസൻസ് ഗൈഡ് റ്റു ബജറ്റ് (സിറ്റിസൻസ് ബജറ്റ്) പുറത്തിറക്കിയ വർഷം ?
പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.ഇവിടെ ബജറ്റിന്റെ ഏത് ധർമ്മമാണ് നടപ്പിലാകുന്നത് ?
2022 – 23-ലെ യൂണിയൻ ബജറ്റിലെ ഏറ്റവും വലിയ വരുമാന ഇനം താഴെപ്പറയുന്നവയിൽ ഏതാണ് ?
Borrowing in the government budget is:
ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് ?