App Logo

No.1 PSC Learning App

1M+ Downloads
ഒരു ബജറ്റിലെ മൊത്തം ചിലവിൽ നിന്ന് മൊത്തം വരവ് കുറച്ചാൽ കിട്ടുന്നതാണ് ബജറ്റ് കമ്മി. അതേ സമയം കടം വാങ്ങൽ ഒഴികെയുള്ള മൊത്തം വരവ്, മൊത്തം ചിലവിൽ നിന്ന് കുറച്ചാൽ കിട്ടുന്നതാണ് ധനകമ്മി. ഇന്ത്യയുടെ ( Union Budget 2024-25) യൂണിയൻ ബജറ്റ് 2024-25 പ്രകാരം GDP യുടെ എത്ര ശതമാനമാണ് ധനകമ്മി ?

A5.8%

B5.1%

C4.5%

D6.5%

Answer:

C. 4.5%

Read Explanation:

  • നിലവിലെ 4.9% ആയ ധനകമ്മി 2025-26 സാമ്പത്തികവർഷം 4.5% ശതമാനമായി കുറയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

  • മൊത്തം ചെലവും റവന്യൂ വരുമാനവും തമ്മിലുള്ള അന്തരമായ ധനകമ്മി ജി. ഡി. പി. യുടെ 4.9% ശതമാനം അഥവാ 16.13 ലക്ഷം കോടി രൂപയാക്കി കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തും.

  • കഴിഞ്ഞ ബജറ്റിൽ 5.6% ശതമാനവും ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ 5.1% ശതമാനമായിരുന്നു ധനക്കമ്മി.

  • റവന്യൂ കമ്മി കഴിഞ്ഞ ബജറ്റിൽ 2.6% ആയിരുന്നത് 1.8% ആയി കുറഞ്ഞു.


Related Questions:

ബിസിനസ് സൈക്കിളുകളെ നിയന്ത്രിച്ച് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുന്നതിനുള്ള നടപടികൾ ഗവൺമെൻറ് ബജറ്റിലൂടെ നടപ്പിലാക്കുമ്പോൾ അത് അറിയപ്പെടുന്നത്?
Where is mentioned annual financial statements (Budget) in the Constitution of India ?
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരുടെ സമയത്താണ് ?
ഇന്ത്യൻ പാർലമെൻ്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?
What is the biggest items of Government expenditure in 2022-23 budget?