Challenger App

No.1 PSC Learning App

1M+ Downloads
ഇൻസുലേറ്ററുകളിൽ (Insulators) സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യം

Aവളരെ കുറവായിരിക്കും

Bവളരെ കൂടുതലായിരിക്കും

Cപൂജ്യമായിരിക്കും

Dതുല്യമായിരിക്കും

Answer:

A. വളരെ കുറവായിരിക്കും

Read Explanation:

Note:

Screenshot 2024-12-14 at 2.21.58 PM.png

  • ഒരു ചാലകത്തിൽ ധാരാളം സ്വതന്ത്ര ഇലകട്രോണുകൾ ഉണ്ട്.

  • ഇൻസുലേറ്ററുകളിൽ (Insulators) സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യം വളരെ കുറവായിരിക്കും.


Related Questions:

ഒരേ നീളവും, വണ്ണവുമുള്ള നിക്രോം, ടങ്സ്റ്റൺ, കോപ്പർ, അലുമിനിയം, സിൽവർ എന്നിവ കൊണ്ട് നിർമ്മിച്ച കമ്പികൾ പരിഗണിക്കുമ്പോൾ, അവയിൽ ഏറ്റവും കുറഞ്ഞ പ്രതിരോധം ഉള്ളത്
ഒരു വൈദ്യുത മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചാർജിൽ ഉള്ള സ്ഥിതികോർജമാണ്,
താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് --- കണ്ടെത്തി.
ശ്രേണീ രീതിയിൽ സെല്ലുകളെ ക്രമീകരിച്ചാൽ ലഭിക്കുന്ന ആകെ emf, സെല്ലുകളുടെ emf ന്റെ തുകയ്ക്ക് ----.
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.