App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?

Aമഹാരാഷ്ട്ര

Bഒഡീഷ

Cരാജസ്ഥാൻ

Dകർണാടക

Answer:

B. ഒഡീഷ

Read Explanation:

  • 2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം കണ്ടെത്തിയ സംസ്ഥാനം - ഒഡീഷ
  • 2023 ജനുവരിയിൽ ഭൂമി ഇടിഞ്ഞ് താഴ്ന്ന ഉത്തരാഖണ്ഡിലെ നഗരം - ജോഷിമഠം 
  • 2023 ജനുവരിയിൽ ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം - ബീഹാർ 
  • 2023 ജനുവരിയിൽ 'പർപ്പിൾ ഫെസ്റ്റിന് ' വേദിയായത് - ഗോവ 

Related Questions:

Which state topped in Niti Aayog's India Innovation Index 2.0 for the category of major states ?

2021-ലെ മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?

ഇന്ത്യയിലെ എല്ലാ യാത്രകൾക്കും,ടോൾ ചാർജ് അടക്കാനും മറ്റ് ആവശ്യത്തിനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏകീകൃത സംവിധാനം?

എൽ - 110 ജി വികാസ് എന്താണ് ?