ഏക ബീജ പാത്ര സസ്യങ്ങളിൽ മുളച്ചു വരുന്ന സസ്യം ആഹാരം സ്വീകരിക്കുന്നത് എവിടെനിന്നാണ്Aബീജാന്നം (Endosperm)Bബീജമൂലം (radicle)Cബീജ ശീർഷം (plumule)Dഇതൊന്നുമല്ലAnswer: A. ബീജാന്നം (Endosperm) Read Explanation: വിത്തു മുളക്കുമ്പോൾ ഭ്രൂണത്തിൽ നിന്നും മുകളിലേക്ക് വളരുന്ന ബീജശീർഷം പിന്നീട് വളർന്ന് കാണ്ഢമായി മാറുന്നു. ദ്വി ബീജപാത്രസസ്യങ്ങളിൽ ബീജപത്രത്തിൽ ശേഖരിച്ചു വെച്ചിരുന്ന ആഹാരമാണ് മുളച്ചു വരുന്ന സസ്യം ഉപയോഗിക്കുന്നത്. Read more in App