Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ, ഇന്ത്യയുടെ ഫിഫ റാങ്ക്?

A142

B140

C144

D141

Answer:

A. 142

Read Explanation:

  • 2016 ന് ശേഷം ഇന്ത്യയുടെ ഏറ്റവും മോശം റാങ്കാണിത്

    • ഇപ്പോൾ ഏഷ്യയിലെ 46 രാജ്യങ്ങളിൽ 27ആമതാണ് ഇന്ത്യ


Related Questions:

2025 നവംബര് 7 നു 100 വര്ഷം പൂർത്തിയാക്കിയ പ്രശസ്ത ഇന്ത്യൻ കായിക പ്രസ്ഥാനം?
39th (2027)നാഷണൽ ഗെയിംസിന് വേദിയാകുന്നത്
2025 ജൂണിൽ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്?
2025ലെ ഐ പിഎൽ സീസൺ വിജയികളായത്?
2025 ജൂലൈയിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയത് ?