Challenger App

No.1 PSC Learning App

1M+ Downloads
'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം.' ഇതിലെ ഉപമാ വാചകം ഏതാണ് ?

Aചന്ദ്രൻ

Bവിളങ്ങുക

Cമുഖം

Dപോലെ

Answer:

D. പോലെ

Read Explanation:

• മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം.' ഇതിലെ ഉപമാ വാചകം 'പോലെ' ആണ്


Related Questions:

ദ്രാവിഡ ഭാഷകൾ ഏത് കക്ഷ്യയിലു ൾപ്പെടുന്നു ?
വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത് ?
മലയാളം ഏത് ഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ് ?
'മൂല ദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖയാണ് മലയാളം' എന്ന വാദഗതിയുടെ അവതാരകൻ ആര് ?