വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത് ?
Aഅധ്യാപകൻ
Bഅധ്യേതാവ്
Cഅധ്യയന വിഷയം
Dഅധ്യയന മാർഗ്ഗം
Answer:
B. അധ്യേതാവ്
Read Explanation:
വിദ്യാലയം
വളരുന്ന തലമുറയുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഔപചാരിക ഏജൻസിയാണ് വിദ്യാലയം.
കുട്ടികൾക്ക് അറിവ് നേടാനുള്ള പ്രധാന സ്രോതസ്സാണ് വിദ്യാലയം.
സത്യത്തെ അസത്യത്തിൽ നിന്നും വസ്തുതകളെ പ്രചരണങ്ങളിൽ നിന്നും വേർതിരിച്ചറിയാനും അറിവുകളെ ജീവിത സന്ദർഭങ്ങളിൽ പ്രയോഗിക്കാനുമുള്ള കഴിവ് കുട്ടി നേടുന്നതും വിദ്യാലയത്തിൽ നിന്നാണ്.
വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം - അധ്യേതാവ് (വിദ്യാർഥി)