Challenger App

No.1 PSC Learning App

1M+ Downloads
മലയാളം ഏത് ഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ് ?

Aദ്രാവിഡഗോത്രം

Bഇന്തോ - യൂറോപ്യൻ ഗോത്രം

Cഅമേരിക്കൻ - ഇന്ത്യൻ ഗോത്രം

Dസൈനോ - ടിബറ്റൻ ഗോത്രം

Answer:

A. ദ്രാവിഡഗോത്രം

Read Explanation:

• മലയാളം ദ്രാവിഡഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ്


Related Questions:

'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം.' ഇതിലെ ഉപമാ വാചകം ഏതാണ് ?
ദ്രാവിഡ ഭാഷകൾ ഏത് കക്ഷ്യയിലു ൾപ്പെടുന്നു ?
വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത് ?
'മൂല ദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖയാണ് മലയാളം' എന്ന വാദഗതിയുടെ അവതാരകൻ ആര് ?