Challenger App

No.1 PSC Learning App

1M+ Downloads
2024 ഒക്ടോബറിൽ ഏത് രാജ്യത്തെ പ്രസിഡൻറായിട്ടാണ് "കൈസ് സെയ്‌ദ്" രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?

Aലൈബീരിയ

Bമാൾട്ട

Cടുണീഷ്യ

Dലിബിയ

Answer:

C. ടുണീഷ്യ

Read Explanation:

• ട്യുണീഷ്യയുടെ അഞ്ചാമത്തെ പ്രസിഡൻറ് ആണ് കൈസ് സെയ്‌ദ് • വടക്കേ ആഫ്രിക്കൻ രാജ്യമാണ് ടുണീഷ്യ • മുല്ലപ്പൂ വിപ്ലവം നടന്ന രാജ്യം - ടുണീഷ്യ


Related Questions:

ആരാണു ഹോർഗെ ബർഗോളിയോ?
ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
ഒസാമ ബിൻലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം :
2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ?
2024 ഡിസംബറിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടാണ് ഫുട്‍ബോൾ താരം "മിഖായേൽ കവലാഷ്‌വിലിയെ" തിരഞ്ഞെടുത്തത് ?