Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ രാജ്യത്ത് പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ രണ്ടുദിവസത്തെ കോൺഫറൻസ് സംഘടിപ്പിക്കുന്നത്?

Aഹൈക്കോടതി

Bകേന്ദ്ര സർക്കാർ

Cവിമൻ കമ്മീഷൻ

Dസുപ്രീം കോടതി

Answer:

D. സുപ്രീം കോടതി

Read Explanation:

  • സുപ്രീം കോടതിയുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയും യൂണിസെഫ് ഇന്ത്യയും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്

  • ഉൽഘാടനം ചെയ്യുന്നത് - ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്


Related Questions:

അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ദേഹത്തുള്ള മുറിവുകളും ആക്രമണങ്ങളും അടയാളങ്ങളും അവയേറ്റ ഏകദേശ സമയവും രേഖപ്പെടുത്തി പരിശോധന റെക്കോഡ് തയ്യാറാക്കണം എന്ന് പറയുന്ന CrPC സെക്ഷൻ ഏതാണ് ?
ഇന്ത്യൻ കമ്പ്യൂട്ടർ ഏജൻസി റെസ്പോൻസ് ടീം നിലവിൽ വന്നതെന്ന്?
നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്നപരമാവധി ശിക്ഷ.
മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?
പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?