App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, ദയാവധം നിയമവിധേയമാക്കിയ രാജ്യം?

Aഅർജന്റീന

Bബ്രസീൽ

Cചിലി

Dയുറഗ്വായ്

Answer:

D. യുറഗ്വായ്

Read Explanation:

  • ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം ദയാവധത്തിനായി നിയമനിർമാണം നടത്തുന്നത്.


Related Questions:

"Zulu's are Tribal people Lives in:
In which country the lake Superior is situated ?
'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?
മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ?
2023 -ൽ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം ഏതാണ് ?