App Logo

No.1 PSC Learning App

1M+ Downloads
ജോൺ ഡ്യൂയി ആരംഭിച്ച പരീക്ഷണ വിദ്യാലയം ?

Aഫ്രീ സ്കൂൾ

Bകമ്മ്യൂണിറ്റി സ്ക്കൂൾ

Cയൂണിവേഴ്സിറ്റി എലിമെന്ററി സ്കൂൾ

Dപ്ലേ സ്കൂൾ

Answer:

A. ഫ്രീ സ്കൂൾ

Read Explanation:

ജോൺ ഡ്യൂയി 

  • വിദ്യാഭ്യാസത്തിൽ പ്രായോഗികവാദത്തിന്റെ പ്രയോഗം നടപ്പിലാക്കിയ വിദ്യാഭ്യാസചിന്തകനാണ് ജോൺ ഡ്യൂയി 
  • പ്രവർത്തനവും കഠിനാദ്ധ്വാനവും സാധാരണ ജനങ്ങളെ ഏൽപ്പിച്ച് സ്വയം ധ്യാനത്തിൽ മുഴുകുന്ന സുഖലോലുപരായിട്ടാണ് ഡ്യൂയി അദ്ധ്യാത്മിക ചിന്തകരെ കണ്ടത്. 
  • അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം എന്ന പേരിലാണ് പ്രശസ്തിയാർജ്ജിച്ചത്.
  • പുരോഗമനവാദം , പ്രയുക്തവാദം, പരീക്ഷണവാദം എന്നി പേരുകളിലും അദ്ദേഹത്തിന്റെ തത്വശാസ്ത്ര  ചിന്തകൾ അറിയപ്പെടാറുണ്ട്.

 

  • പരീക്ഷണ വിദ്യാലയങ്ങൾ സ്ഥാപിച്ചു വിദ്യാഭ്യാസ പ്രശ്നങ്ങളെപ്പറ്റി  പരീക്ഷണം പതിവായി നടത്തിയിരുന്നു .ഈ വിദ്യാലയങ്ങൾ അദ്ദേഹത്തെ വിശ്വ പ്രശസ്തനാക്കി.

ജോൺ ഡ്യൂയിയുടെ വിദ്യാഭ്യാസ വീക്ഷണം 

  • വിദ്യാഭ്യാസം മനുഷ്യനെ സമൂഹവുമായി ബന്ധിപ്പിക്കുന്നു. 
  • വ്യക്തിപരമായ കഴിവുകൾ വികസിപ്പിക്കന്നതിനും വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും വിദ്യാഭ്യാസം സഹായിക്കുന്നു.
  • ജീവിതം നിരന്തരമായ പരീക്ഷണ പ്രകിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണമെന്ന് ഡ്യൂയി വിശ്വസിക്കുന്നു. 

വിദ്യാഭ്യാസത്തിന്  നൽകിയ സംഭാവനകൾ 

  • ജീവിത യാഥാർഥ്യങ്ങളുമായി വിദ്യാലയത്തിനും സമൂഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ബന്ധത്തിന് നൽകിയ പ്രാധാന്യം, വിദ്യാഭ്യാസത്തിൻ്റെ സാമൂഹികാംശത്തിന് നൽകിയ പ്രാധാന്യം 
  • പാഠ്യ പദ്ധതിയിൽ പരീക്ഷണങ്ങൾക്കും'അനുഭവങ്ങൾക്കും നൽകിയ പ്രാധാന്യം 
  • വിദ്യാഭ്യാസത്തിൻ്റെ മനഃശാസ്ത്രപരവും സാമൂഹികവുമായ വശത്തിന് കൊടുത്ത ഊന്നൽ 
  • പ്രോജെക്ട് രീതിയുടെ പ്രചാരണം യുക്തി ചിന്തനത്തിനു നൽകിയ പ്രാധാന്യം 
  • ഉപയോഗപ്രദമായത് എന്തും മൂല്യമുള്ളതാണെന്ന് വിശ്വസിച്ചിരുന്ന തത്വ ചിന്തകൻ -  ജോൺ ഡ്യൂയി
  • പ്രൊജക്റ്റ് രീതിയുടെ ഉപജ്ഞാതാവ് -കിൽ പാട്രിക്ക് 
  • ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും  കർമ്മ നിരതമായിരിക്കണം എന്നഭിപ്രായപ്പെട്ടത് - ജോൺ ഡ്യൂയി
  • ജോൺ ഡ്യൂയിയുടെ തത്വ ചിന്തകൾ അറിയപ്പെട്ടിരുന്നത്
  1. പുരോഗമ വാദം (Progressivism)
  2. പ്രയോഗ വാദം (Practicalism )
  3. പരീക്ഷണവാദം (Experimentalism )

 

പ്രധാന കൃതികൾ 

ജോൺ ഡ്വെയ് യുടെ വിദ്യാഭ്യാസ കൃതികളിൽ  വിദ്യാഭ്യാസം ,ഫിലോസഫി ,മനശാസ്ത്രം ,സന്മാർഗ്ഗ ശാസ്ത്രം,രാഷ്ട്ര മീമാംസ തുടങ്ങിയ വിഷയങ്ങൾ  അദ്ദേഹം തൻ്റെ കൃതികളിൽ ഉൾപ്പെടുത്തി 

  • വിദ്യാലയവും സമൂഹവും ( The School and Society )
  • വിദ്യാലയവും കുട്ടിയും (The School and Child )
  • നാളത്തെ വിദ്യാലയം (School of Tomorrow )
  • വിദ്യാഭ്യാസം ഇന്ന് (Education Today )
  • ജനാധിപത്യവും വിദ്യാഭ്യാസവും (Democracy and  Education )
  • വിദ്യാഭ്യാസത്തിലെ സാന്മാർഗിക സിദ്ധാന്തങ്ങൾ (Moral principles of Education )
  • അനുഭവവും വിദ്യാഭ്യാസവും 
  • വിദ്യാഭ്യാസ ശാസ്ത്രത്തിൻ്റെ  ഉൽപ്പത്തികൾ 
 
    

Related Questions:

Who put forward the 'Need Hierarchy theory' and the level of aspiration of human being?

  1. Watson
  2. Maslow
  3. Skinner
  4. Carl Royers
    ട്രാൻസ് ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
    Gerontology is the study of .....

    Which of the following are not correct about the self actualization theory of Maslow

    1. The appearance of one need generally depends on the satisfaction of others.
    2. He put forth the theory that man's basic needs are arranged in a hierarchy.
    3. Abraham Maslow's Hierarchy of Needs is a psychological theory that explains human motivation.
    4. Abraham Maslow's Hierarchy of Needs is a psychological theory that explains creativity and personality
      The term IQ coined with