App Logo

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രത്തിൽ വ്യവഹാരത്തിന്റെ വ്ക്താവ് എന്നറിയപ്പെടുന്നത് ?

Aസിഗ്മണ്ട് ഫ്രോയിഡ്

Bമാക്സ് വർതീമർ

Cഅരിസ്റ്റോട്ടിൽ

Dജോൺ.ബി.വാട്സൺ

Answer:

D. ജോൺ.ബി.വാട്സൺ

Read Explanation:

സങ്കീർണവ്യവഹാരങ്ങളെല്ലാം തന്നെ ചോദകപ്രതികരണ ബന്ധങ്ങളിലാധിഷ്ഠിതമാണെന്ന് വ്യവഹാരവാദികൾ സിദ്ധാന്തിക്കുന്നു. (behaviourism - വ്യവഹാരവാദം)


Related Questions:

മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ പ്രധാന വക്താക്കളിൽ ശരിയായവ തിരഞ്ഞെടുക്കുക ?
ശരിയായ ജോഡി കണ്ടെത്തുക ?
പോർട്ട്ഫോളിയോ വിലയിരുത്തൽ സൂചക ങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് പ്രതികരണ നിരക്ക് വർദ്ധിപ്പിക്കുന്നത് ?
വ്യവഹാരവാദികളെയും സംബന്ധവാദികളെയും അപേക്ഷിച്ച് സാകല്യവാദികളുടെ പ്രധാന നിരീക്ഷണം ?