Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കായിക പരിശീലനത്തിൽ എന്തിനെയാണ് "ടോട്ടൽ വർക്ക് ഡൺ' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?

Aട്രെയിനിങ് ഡെൻസിറ്റി

Bട്രെയിനിങ് ഫ്രീക്വൻസി

Cട്രെയിനിങ് വോളിയം

Dട്രെയിനിങ് ഇന്റെൻസിറ്റി

Answer:

C. ട്രെയിനിങ് വോളിയം


Related Questions:

ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ് ഒരാൾ പിന്നിടേണ്ടത്?
എന്തിനെയാണ് പ്രധാനമായും ഇന്റർവെൽ ട്രെയിനിങ് ലക്ഷ്യം വെക്കുന്നത് ?
ബാഹ്യമായി ഭാരമുപയോഗിച്ച് കരുത്തുകാട്ടുന്ന പരിശീലന പരിപാടിയിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു വാമിങ്ങ് അപ് അഭ്യാസമുറ താഴെ പറയുന്നവയിൽ ഏതാണ്?
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?
നേരത്തെ നിശ്ചയിക്കപ്പെട്ട അഭ്യാസമുറകളെ ഒന്നിനു പുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന പരിശീലന രീതിയാണ് :