Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?

Aആമുഖ ഘട്ടം, മത്സര ഘട്ടം, വിശ്രമ ഘട്ടം

Bതയ്യാറെടുപ്പു ഘട്ടം, പരിവർത്തന ഘട്ടം, വിശ്രമ ഘട്ടം

Cആമുഖ ഘട്ടം, തയ്യാറെടുപ്പു ഘട്ടം, പരിവർത്തന ഘട്ടം

Dതയ്യാറെടുപ്പു ഘട്ടം, മത്സര ഘട്ടം, പരിവർത്തന ഘട്ടം

Answer:

D. തയ്യാറെടുപ്പു ഘട്ടം, മത്സര ഘട്ടം, പരിവർത്തന ഘട്ടം


Related Questions:

ശരീര വഴക്കവും കരുത്തും വർദ്ധിപ്പിക്കുവാൻ സാധാരണയായി ഉപകരണങ്ങളില്ലാതെ ചെയ്യുന്ന അഭ്യാസമുറയാണ് ?
ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ് ഒരാൾ പിന്നിടേണ്ടത്?
ബാഹ്യമായി ഭാരമുപയോഗിച്ച് കരുത്തുകാട്ടുന്ന പരിശീലന പരിപാടിയിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു വാമിങ്ങ് അപ് അഭ്യാസമുറ താഴെ പറയുന്നവയിൽ ഏതാണ്?
നേരത്തെ നിശ്ചയിക്കപ്പെട്ട അഭ്യാസമുറകളെ ഒന്നിനു പുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന പരിശീലന രീതിയാണ് :
എന്തിനെയാണ് പ്രധാനമായും ഇന്റർവെൽ ട്രെയിനിങ് ലക്ഷ്യം വെക്കുന്നത് ?