Challenger App

No.1 PSC Learning App

1M+ Downloads
എന്തിനെയാണ് പ്രധാനമായും ഇന്റർവെൽ ട്രെയിനിങ് ലക്ഷ്യം വെക്കുന്നത് ?

Aഎക്സ്പ്ലോസീവ് പവർ വർധിപ്പിക്കാൻ

Bഎയറോബിക് അനേറോബിക് ശേഷി വർധിപ്പിക്കാൻ

Cമാക്സിമം സ്ട്രെങ്ത് വർധിപ്പിക്കാൻ

Dഏജിലിറ്റി വർധിപ്പിക്കാൻ

Answer:

B. എയറോബിക് അനേറോബിക് ശേഷി വർധിപ്പിക്കാൻ


Related Questions:

ബാഹ്യമായി ഭാരമുപയോഗിച്ച് കരുത്തുകാട്ടുന്ന പരിശീലന പരിപാടിയിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു വാമിങ്ങ് അപ് അഭ്യാസമുറ താഴെ പറയുന്നവയിൽ ഏതാണ്?
കായിക പരിശീലനത്തിൽ എന്തിനെയാണ് "ടോട്ടൽ വർക്ക് ഡൺ' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ് ഒരാൾ പിന്നിടേണ്ടത്?
നേരത്തെ നിശ്ചയിക്കപ്പെട്ട അഭ്യാസമുറകളെ ഒന്നിനു പുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന പരിശീലന രീതിയാണ് :
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?