App Logo

No.1 PSC Learning App

1M+ Downloads
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഓർബിറ്റലുകൾ

Bഷെല്ലുകൾ

Cന്യൂക്ലിയസ്സ്

Dഊർജ്ജനിലകൾ

Answer:

A. ഓർബിറ്റലുകൾ

Read Explanation:

ഓർബിറ്റലുകൾ (Orbitals)

  • ഈ ഉപ ഊർജനിലകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്.
  • ഇവ ഓർബിറ്റലുകൾ (Orbitals) എന്നാണ് അറിയപ്പെടുന്നത്
  • ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം 2 ആണ്

 


Related Questions:

റെയർ എർത്ത്സ് മൂലകങ്ങൾ എന്ന് അറിയപ്പെടുന്നത് :
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
നൈട്രജൻ കുടുംബം കാണപ്പെടുന്ന ഗ്രൂപ്പ്?
സംക്രമണ ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?
ഗ്രൂപ്പ് 18 മൂലക കുടുംബത്തിന്റെ പേര്