Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
World
/
Sports
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസം പരമാവധി എത്ര ഓവറുകളാണ് എറിയുന്നത് ?
A
20
B
90
C
50
D
75
Answer:
B. 90
Related Questions:
1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?
2024 ലെ ഓസ്ട്രിയൻ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
ഏഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യവും , ചിഹ്നവും രൂപകൽപ്പന ചെയ്തതാരാണ് ?
2008 ലെ ഒളിംമ്പിക്സില് ഏറ്റവും കൂടുതല് സ്വര്ണ്ണം നേടിയ നീന്തല് താരം ?
ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീമിൽ നിന്ന് മെഡൽ നേടിയ താരം ?