Challenger App

No.1 PSC Learning App

1M+ Downloads
വർണ്ണവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് ഏത് ജോലി ഏൽപ്പിക്കപ്പെട്ടിരുന്നു?

Aകൃഷി

Bപൗരോഹിത്യം

Cസംരക്ഷണം

Dവ്യാപാരം

Answer:

B. പൗരോഹിത്യം

Read Explanation:

ബ്രാഹ്മണർ പൗരോഹിത്യത്തിന് അഥവാ മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവർ ആയിരുന്നു.


Related Questions:

ജാർമൊയിലെ ജനങ്ങൾ പ്രധാനമായും കൃഷി ചെയ്തിരുന്ന ധാന്യവിളകൾ ഏതൊക്കെയാണ്?
"ബ്രഡ് ബാസ്ക്കറ്റ് ഓഫ് ബലൂചിസ്ഥാൻ" എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?
മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?
ആദ്യകാല വേദകാലത്തിൽ സ്ത്രീകളുടെ സ്ഥാനം എന്തായിരുന്നുവെന്ന് പറയാം?