പ്രാചീന ശിലായുഗത്തിൽ നിന്നും നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?Aപ്രാചീന ശിലായുഗംBമധ്യശിലായുഗംCനവീനശിലായുഗംDഇവയൊന്നുമല്ലAnswer: B. മധ്യശിലായുഗം Read Explanation: പ്രാചീനശിലായുഗത്തിൽ നിന്നും നവീനശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിൻ്റെ ഘട്ടമാണ് മധ്യശിലായുഗംRead more in App