വൈശ്യർ ഏത് മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു?Aപൗരോഹിത്യംBവ്യവസായംCകൃഷിയും കച്ചവടവുംDയുദ്ധംAnswer: C. കൃഷിയും കച്ചവടവും Read Explanation: വൈശ്യർ കൃഷി, കച്ചവടം, മൃഗപരിപാലനം തുടങ്ങിയ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടവരായിരുന്നു.Read more in App