Challenger App

No.1 PSC Learning App

1M+ Downloads
കാഴ്ച സംബന്ധിച്ച വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ലാസ് തല വിജയം ഉൾക്കൊള്ളൽ വിദ്യാഭ്യാസരീതിയിൽ കുട്ടി നേടുന്ന പ്രാവീണ്യം ഫലപ്രദമാകുന്നത്?

Aസങ്കലിത പാഠ്യപദ്ധതി നൈപുണികളിലൂടെ

Bഅനുബന്ധിത പാഠ്യപദ്ധതി നൈപുണികളിലൂടെ

Cപാഠ്യപദ്ധതി നൈപുണികളിലൂടെ

Dപാഠ്യേതര നൈപുണികളിലൂടെ

Answer:

A. സങ്കലിത പാഠ്യപദ്ധതി നൈപുണികളിലൂടെ

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം (Inclusive Education)

  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990

Related Questions:

സംസ്ക്കാരം മനോവികാസത്തിന് സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞത് ?
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും അദ്ധ്യാപകർ മെന്റർമാരായി പ്രവർത്തിക്കുന്ന പദ്ധതി ?
കളിയിലുടെ പ്രധാനമായും കുട്ടിക്ക് ലഭിക്കുന്നത് ?
Individual Education and Care Plan designed for differently abled children will help to: