ആദ്യകാല വേദകാലത്ത് ആര്യന്മാർ കൂടുതലായി താമസിച്ചിരുന്ന പ്രദേശം ഏത്?Aഗംഗാ സമതലംBസപ്തസിന്ധുCദക്ഷിണ ഇന്ത്യDമഗധ പ്രദേശംAnswer: B. സപ്തസിന്ധു Read Explanation: ആദ്യകാല വേദകാലത്ത് ആര്യന്മാർ സപ്തസിന്ധു പ്രദേശത്ത് താമസിച്ചിരുന്നുവെന്നാണ് ചരിത്രപ്രകാരമുള്ള തെളിവുകൾ സൂചിപ്പിക്കുന്നത്Read more in App