Challenger App

No.1 PSC Learning App

1M+ Downloads
നാഗരികതയുടെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏതാണ്?

Aവിശാലമായ വീഥികൾ

Bപൊതു കെട്ടിടങ്ങൾ

Cമെച്ചപ്പെട്ട സൗകര്യങ്ങൾ

Dസാധാരണ തീരപ്രദേശങ്ങൾ

Answer:

D. സാധാരണ തീരപ്രദേശങ്ങൾ

Read Explanation:

ഒരു പ്രദേശത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും പകുതിയിലേറെപ്പേരും കാർഷികേതരപ്രവർത്തനങ്ങളായ വിവിധതരം കൈത്തൊഴിലുകൾ, കരകൗശല പ്രവർത്തനങ്ങൾ, കച്ചവടം തുടങ്ങിയ വയിൽ ഏർപ്പെട്ട് ഉപജീവനം നടത്തുന്നതുമായ സ്ഥിതിവിശേഷമാണ് 'നാഗരികത' എന്ന് വിശേഷിപ്പിക്കുന്നത്.


Related Questions:

ചെമ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഈ ഗ്രാമങ്ങളുടെ കാലം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?
നവീന ശിലായുഗത്തിൽ മെഹർഗഡിലെ പ്രധാന സവിശേഷത എന്തായിരുന്നു?
ജാർമൊയിലെ ജനങ്ങൾ പ്രധാനമായും കൃഷി ചെയ്തിരുന്ന ധാന്യവിളകൾ ഏതൊക്കെയാണ്?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?