Challenger App

No.1 PSC Learning App

1M+ Downloads
ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്കുശേഷം സപ്തസിന്ധുവിൽ പ്രവേശിച്ച വിഭാഗം ആരായിരുന്നു?

Aദ്രാവിഡർ

Bആര്യന്മാർ

Cമംഗോളിയന്മാർ

Dസ്ലാവിക് ജനങ്ങൾ

Answer:

B. ആര്യന്മാർ

Read Explanation:

ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്ക് ശേഷം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലേക്ക് പ്രവേശിച്ചവർ ആര്യന്മാരായിരുന്നു


Related Questions:

മധ്യശിലായുഗ കേന്ദ്രത്തിന് ഉദാഹരണമായ സ്റ്റാർ കാർ ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?
ഏതു രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ടത്
ചെമ്പും ശിലായുധങ്ങളും ഒരുമിച്ച് ഉപയോഗിച്ച കാലഘട്ടം ഏതാണ്?
നാഗരികതയുടെ സവിശേഷതകളിൽ ഒന്നല്ലാത്തത് ഏതാണ്?
'ഫെർട്ടൈൽ ക്രസന്റ്' എന്ന പേര് എന്തിനെ സൂചിപ്പിക്കുന്നു?