App Logo

No.1 PSC Learning App

1M+ Downloads
താപഗതികത്തിലെ ഒന്നാം നിയമത്തിൽ, മർദ്ദം (P) സ്ഥിരമായിരിക്കുന്ന പക്ഷം പ്രവൃത്തി (ΔW) എങ്ങനെ അളക്കപ്പെടും?

AΔW = ΔQ

BΔW = P + ΔV

CΔW = PΔV

DΔW = ΔU × P

Answer:

C. ΔW = PΔV

Read Explanation:

  • മർദം സ്ഥിരമായിരിക്കുമ്പോൾ പ്രവൃത്തി, ΔW = PΔV ആയിരിക്കും.

  • അപ്പോൾ, ΔQ = ΔU + PΔV എന്നു ലഭിക്കും.


Related Questions:

താഴെപ്പറയുന്നവയിൽ ഏത് ഒന്ന് സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിലെ മൈക്രോസ്കോപ്പിക് വാരിയബിൾസ് ഉദാഹരണമാണ്?
താപയന്ത്രത്തിൻ്റെ ക്ഷമത എപ്പോഴും ഒന്നിനേക്കാൾ കുറവായിരിക്കുന്നതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഐസ് ഉരുകുന്ന താപനില സെൽഷ്യസ് തെർമോമീറ്ററിൽ എത്രയാണ്?
Which among the following is not a fact?
താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജം _________