ലബോറട്ടറിയിൽ ആസിഡ് സൂക്ഷിക്കുന്നത്, സ്ഫടിക അടപ്പുള്ള കുപ്പികളിലാണ്. എന്ത് കൊണ്ട് ? ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, തെറ്റായ വസ്തുത ഏതാണ് ?
- ആസിഡുകൾ സ്ഫടിക അടപ്പുള്ള കുപ്പികളുമായി പ്രതിപ്രവർത്തിക്കുന്നില്ല.
- ആസിഡുകൾ ലോഹ അടപ്പുള്ള കുപ്പികളുമായി പ്രതിപ്രവർത്തിക്കുന്നു.
- ആസിഡുകളെ സ്ഫടിക കുപ്പികളിലൂടെ കാണാനും, തിരിച്ചറിയാനും സഹായിക്കുന്നു.
AA
BB
CC
Dഇവയെല്ലാം ശെരിയാണ്