App Logo

No.1 PSC Learning App

1M+ Downloads
ലെഡ് ചേംബർ പ്രക്രിയയിൽ സൾഫർ ഡൈഓക്സൈഡിനെ സൾഫർ ട്രൈ ഓക്സൈഡായി ഓക്സീകരിക്കുന്നതിൽ ഉൽപ്രേരകമായി പ്രവർത്തിക്കുന്നത് ഏതാണ്?

Aസൾഫർ ഡൈഓക്സൈഡ് (SO2)

Bഡൈഓക്സിജൻ (O2)

Cനൈട്രജൻ ഓക്സൈഡുകൾ (NO)

Dസൾഫർ ട്രൈ ഓക്സൈഡ് (SO)

Answer:

C. നൈട്രജൻ ഓക്സൈഡുകൾ (NO)

Read Explanation:

  • ലെഡ് ചേംബർ പ്രക്രിയയിൽ നൈട്രജൻ ഓക്സൈഡുകളാണ് (NO) ഉൽപ്രേരകമായി പ്രവർത്തിക്കുന്നത്. അഭികാരകങ്ങളും ഉൽപ്രേരകവും വാതകാവസ്ഥയിലാണ്.


Related Questions:

റേഡിയോആക്ടീവ് ക്ഷയത്തിന്റെ തോത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?
Ziegler-Natta catalyst is used for ________?
Law of multiple proportion was put forward by
ഉപസംയോജക സംയുക്തങ്ങളിൽ പ്രധാനമായി എത്രതരം സമാവയവതകളാണുള്ളത്?