Challenger App

No.1 PSC Learning App

1M+ Downloads
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ റെഡ് ഡാറ്റ ബുക്കിൽ വെള്ളനിറത്തിലുള്ള കളർകോട് ഏത് അവസ്ഥയിലുള്ള ജീവിയെയാണ് സൂചിപ്പിക്കുന്നത് ?

Aവംശനാശഭീഷണി നേരിടുന്നു

Bവംശനാശം സംഭവിച്ചു

Cവിലയിരുത്തിയിട്ടില്ല

Dഅപകടനില തരണം ചെയ്തു

Answer:

C. വിലയിരുത്തിയിട്ടില്ല

Read Explanation:

വെള്ളനിറത്തിലുള്ള കളർകോട് -> വിലയിരുത്തിയിട്ടില്ല


Related Questions:

ജെറിയാട്രിക്സ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
PHEIC എന്താണ് സൂചിപ്പിക്കുന്നത്?
The ________ DOES NOT function as an excretory organ in humans?
മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?
വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് :