App Logo

No.1 PSC Learning App

1M+ Downloads

1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്?

Aനാനാ സാഹിബ്

Bഝാൻസി റാണി

Cകൺവർ സിംഗ്

Dതാന്തിയ തോപ്പി

Answer:

C. കൺവർ സിംഗ്

Read Explanation:

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും :

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കൺവർ സിംഗ് : ആര (ബീഹാർ)
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

Related Questions:

1857 ലെ വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട ഫലം എന്തായിരുന്നു ?

1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ?

The weapon which was often considered as one of the reason behind the outbreak of 1857 revolt was?

Who led the revolt against the British in 1857 at Bareilly?

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട് ' ഡൽഹിയിലെ കശാപ്പുകാരൻ ' എന്നറിയപ്പെട്ടിരുന്നത് ആരാണ് ?