App Logo

No.1 PSC Learning App

1M+ Downloads
റയറ്റ്വാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?

Aസെമീന്ദാർ നികുതി പിരിച്ചു

Bകർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചു

Cഗ്രാമത്തലവൻ നികുതി പിരിച്ചു

Dഇവ ഒന്നുമല്ല

Answer:

B. കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചു

Read Explanation:

Note:

  • ശാശ്വത ഭൂനികുതി വ്യവസ്ഥ - സെമീന്ദാർ നികുതി പിരിച്ചു 
  • റയറ്റ്വാരി വ്യവസ്ഥ - കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചു
  • മഹൽവാരി വ്യവസ്ഥ - ഗ്രാമത്തലവൻ നികുതി പിരിച്ചു

Related Questions:

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ച വ്യവസായശാലകളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?

  1. നീണ്ട ജോലി സമയം
  2. കുറഞ്ഞ കൂലി
  3. അനാരോഗ്യകരമായ താമസസൗകര്യങ്ങള്‍
    'റയട്ട്' എന്ന വാക്കിനർത്ഥം?
    'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
    ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നേഴ്സറി എന്നറിയപ്പെടുന്നത് ?
    ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപീകരണ സമ്മേളനം നടന്നത് എപ്പോൾ ?