താഴെക്കൊടുത്തിരിക്കുന്നവയിൽ ശിശു നാഗരാജവംശത്തിലെ രാജാവ് ആര്?Aവിക്രമാദിത്യൻBബിംബിസാരൻCഅജാതശത്രുDശിശുനാഗൻAnswer: D. ശിശുനാഗൻ Read Explanation: മഗധയിലെ രാജവംശങ്ങളും പ്രധാന രാജാക്കന്മാരും ഹര്യങ്ക രാജവംശം - ബിംബിസാരൻ, അജാതശത്രു ശിശുനാഗ രാജവംശം ശിശുനാഗൻ നന്ദരാജവംശം - മഹാപത്മനന്ദൻ Read more in App