App Logo

No.1 PSC Learning App

1M+ Downloads
പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?

A21-ാമത്

B22-ാമത്

C23-ാമത്

D24-ാമത്

Answer:

C. 23-ാമത്

Read Explanation:

23-ാമത്തെ തീർഥങ്കരനായി പാർശ്വനാഥനെ ജൈനമത വിശ്വാസങ്ങൾ അംഗീകരിക്കുന്നു


Related Questions:

ജൈനമതത്തിൽ തീർഥങ്കരന്മാരുടെ എണ്ണം എത്രയാണ്
ദേവാനാംപിയ പിയദസി കിരീടധാരണത്തിന് എത്ര വർഷത്തിന് ശേഷം റുമിൻദേയിയിൽ നേരിട്ടു വന്ന് ആരാധന നടത്തി?
അർഥശാസ്ത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?
വേദകാലഘട്ടത്തിലെ "ജന" എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു
"ചരിത്രത്തിൻ്റെ പിതാവ്" എന്നറിയപ്പെടുന്ന വ്യക്തി ആരാണ്?