App Logo

No.1 PSC Learning App

1M+ Downloads
ശിശുവ്യവഹാര പഠനത്തിൽ പ്രസക്തമായ സംഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

Aസഞ്ചിതാ രേഖ (Cumulative record)

Bസംഭവ വിവരണ രേഖ (Anecdotal Record)

Cആത്മപരിശോധനാ രേഖ (Introspection Record) D)

Dവിലയിരുത്തൽ രേഖ (Assessment Record)

Answer:

B. സംഭവ വിവരണ രേഖ (Anecdotal Record)


Related Questions:

വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ദർശനം ?
ജോൺ അമോസ് കൊമെന്യാസിന്റെ ജന്മദേശം ?
ഇന്ത്യയിൽ ആദ്യമായി പോളിടെക്നിക്കുകൾ ആരംഭിക്കണമെന്ന് ശുപാർശ ചെയ്ത ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ റിപ്പോർട്ടാണ് ?
മോട്ടിവേഷൻ എന്ന പദം ഉത്ഭവിച്ചിരിക്കുന്ന ലാറ്റിൽ വാക്കായ 'മോട്ടം' എന്നതിൻ്റെ അർത്ഥം എന്ത് ?
Which situation is suitable for using lecture method?