സ്വകാര്യ വ്യക്തിയെക്കൊണ്ട് അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ് ?
Aഒരു വ്യക്തി ഒരു സ്വകാര്യ വ്യക്തിയുടെ മുമ്പാകെ ജാമ്യമില്ലാ കുറ്റം ചെയ്യുക
Bഒരു വ്യക്തി ഒരു സ്വകാര്യ വ്യക്തിയുടെ മുമ്പാകെ പോലീസ് ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റം ചെയ്യുക
Cകുറ്റവാളിയായി പ്രഖ്യാപിച്ച വ്യക്തി
Dമുകളിൽ പറഞ്ഞവയെല്ലാം ആവശ്യമാണ്
