Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പോലീസിന്റെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന് കേരള പോലീസ് നിയമത്തിലെ ഏത് വകുപ്പ് നിഷ്കർഷിക്കുന്നു?

Aവകുപ്പ് 21

Bവകുപ്പ് 24

Cവകുപ്പ് 26

Dവകുപ്പ് 29

Answer:

D. വകുപ്പ് 29

Read Explanation:

  • കേരള പോലീസ് നിയമം, 2011-ലെ വകുപ്പ് 29 പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

  • വകുപ്പ് 29(5) പ്രകാരം പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യമായ ഭാഷ ഉപയോഗിക്കുകയോ ചെയ്യരുത് എന്ന് നിഷ്കർഷിക്കുന്നു.


Related Questions:

2011 - ലെ കേരള പോലീസ് ആക്ട് പ്രകാരം പബ്ലിക്ക് ഓർഡറിൻറെയോ അപകടത്തിൻറെയോ ഗുരുതരമായ ലംഘനത്തിന് കാരണമായതിന് പിഴ ചുമത്താനുള്ള സാഹചര്യം :
കമ്യുണിറ്റി പോലീസിംഗ് - ഏത് പ്രസ്താവന ആണ് തെറ്റെന്ന് കണ്ടെത്തുക :
2011 ലെ കേരള പോലീസ് ആക്റ്റിൽ കമ്മ്യുണിറ്റി സമ്പർക്ക സമിതിയിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത് ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
തടവുകാരെ, പ്രത്യേകിച്ച് സെൻട്രൽ ജയിലിനകത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വ്യക്തിപരവും കുടുംബ പരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും ഒരു കൗൺസിലറായി പ്രവർത്തിക്കേണ്ടത് ആരാണ്?