Challenger App

No.1 PSC Learning App

1M+ Downloads
2011 ലെ കേരള പോലീസ് ആക്റ്റിൽ കമ്മ്യുണിറ്റി സമ്പർക്ക സമിതിയിൽ അംഗങ്ങളാകുന്നതിൽ നിന്ന് വിലക്കിയിട്ടുള്ള വിഭാഗം ഏത് ?

Aസ്ത്രീകൾ

Bരാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായവർ

Cഅഴിമതി, സാന്മാർഗിക അധഃപതനം, പെരുമാറ്റ ദൂഷ്യം എന്നീ കാരണങ്ങളാൽ ഉദ്യോഗത്തിൽ നിന്ന് നീക്കം ചെയ്തവരെ

Dദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ

Answer:

C. അഴിമതി, സാന്മാർഗിക അധഃപതനം, പെരുമാറ്റ ദൂഷ്യം എന്നീ കാരണങ്ങളാൽ ഉദ്യോഗത്തിൽ നിന്ന് നീക്കം ചെയ്തവരെ

Read Explanation:

• കമ്മ്യുണിറ്റി പോലീസിങ്ങിനെ കുറിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്റ്റിലെ സെക്ഷൻ - സെക്ഷൻ 64 • ജില്ലാ പോലീസ് മേധാവി, പോലീസിൻ്റെ കൃത്യനിർവ്വഹണത്തിൽ പൊതുവായ സഹായം നൽകാൻ വേണ്ടി ആ പ്രദേശത്തെ കമ്മ്യുണിറ്റിയുടെ പ്രതിനിധികൾ എന്ന നിലയിൽ തദ്ദേശവാസികൾ ഉൾപ്പെടുന്ന കമ്മ്യുണിറ്റി സമ്പർക്ക സമിതികൾ ഓരോ പോലീസ് സ്റ്റേഷനുവേണ്ടിയും രൂപീകരിക്കണം


Related Questions:

പോലീസ് സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
ഭാവിയിലെ കുറ്റകൃത്യങ്ങൾ ഒഴിവാക്കുന്നതിനാണ് ..... രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്രിമിനൽ നടപടിക്രമ കോഡ് പ്രകാരം ഇൻക്വസ്റ്റ് നടത്താൻ ഏതൊക്കെ മജിസ്ട്രേറ്റിന് അധികാരമുണ്ട് ?
First Coastal Police Station in Kerala was located in?
കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?