' ഉദയംപേരൂർ സുന്നഹദോസ് ' എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?
A1499
B1599
C1399
D1699
Answer:
B. 1599
Read Explanation:
ഉദയം പേരൂർ സൂനഹദോസ്
കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ റോമൻ കത്തോലിക്കാ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ്
1599 ജൂൺ മാസം 20 മുതൽ 26 വരെ ആണ് ഇത് നടന്നത്
അലെക്‌സോ ഡി മെനസിസ് ആണ് സൂനഹദോസ് വിളിച്ചുകൂട്ടിയത്.