ഏത് പുരാതന ഈജിപ്ഷ്യൻ കാലഘട്ടത്തിലാണ് ഭരണാധികാരികൾ ഫറവോൻ എന്ന പദവി സ്വീകരിച്ചത്
Aഓൾഡ് കിങ്ങ്ഡം
Bമിഡിൽ കിങ്ങ്ഡം
Cന്യൂ കിങ്ങ്ഡം
Dഇവയൊന്നുമല്ല
Answer:
C. ന്യൂ കിങ്ങ്ഡം
Read Explanation:
പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു :
ഓൾഡ് കിങ്ങ്ഡം - പ്രാഥമിക വെങ്കല യുഗം
മിഡിൽ കിങ്ങ്ഡം - മധ്യ വെങ്കല യുഗം
ന്യൂ കിങ്ങ്ഡം - ആധുനിക / അന്ത്യ വെങ്കല യുഗം
ന്യൂ കിങ്ങ്ഡം
ഈജിപ്തിലെ ഭരണാധികാരികൾ ഫറവോ എന്ന പദവി സ്വീകരിച്ചു തുടങ്ങിയ കാലഘട്ടം
പതിനാറാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച ഫറാവോ തുത്ത്‌മോസിസ് ഒന്നാമന്റെയും അദ്ദേഹത്തിന്റെ ചെറുമകൻ തുത്ത്‌മോസിസ് മൂന്നാമന്റെയും കീഴിൽ നടത്തിയ സൈനിക നീക്കങ്ങൾ ഈജിപ്തിനെ ഒരു വലിയ സാമ്രാജ്യമാക്കിയതും ഈ കാലഘട്ടത്തിലാണ്.
ന്യൂ കിങ്ങ്ഡത്തിലെ ഫറവോമാർ അവരുടെ പ്രധാനപ്പെട്ട ദൈവങ്ങളിലൊന്നായഅമുനുവേണ്ടി വലിയ തോതിലുള്ള നിർമ്മാണങ്ങൾ നടത്തി.